Category: Stories

  •                                                                                  “നമുക്കൊരു സിനിമക്കു പോകാം. നല്ല റിവ്യൂ ആണ് ആ സിനിമക്ക് “ പയസ്സിന്റെ വാക്കുകൾ കേട്ടപ്പോൾ ആനിക്ക് ദേഷ്യം ഇരട്ടിയായി. അവൾ ഡൈനിങ്ങ് റൂമിൽ നിന്നും എണീറ്റ് ബെഡ്റൂമിലെ കട്ടിലിൽ വന്നു കിടന്നു. ഇത് പയസ്സിന്റെ സ്ഥിരം പരിപാടി ആയിട്ടുണ്ട്. എപ്പോൾ വഴക്കു കഴിഞ്ഞാലും ഒരു ലോഹ്യം കൂടാൻ വരൽ. ഒന്നുകിൽ സിനിമക്കുപോകാം അല്ലെങ്കിൽ ഷോപ്പിംഗിനു പോകാം എന്നൊക്കെ പറഞ്ഞു ശല്യം ചെയ്യും. സ്വസ്ഥസമായി ഇരിക്കാൻ സമ്മതിക്കില്ല. ഇന്നേതായാലും എവിടെയും പോകുന്നില്ല. പോരെങ്കിൽ ആ സ്ഥിരമുള്ള…

  • (ഭാഗം ഒന്ന്) രാവിലെ നരേന്ദർ എറണാകുളം പോലീസ് കമ്മീഷണറുടെ ഓഫീസിൽ ജില്ലയിലെ പ്രധാന പോലീസുദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ധനകാര്യ ഓഫീസുകളുടെയും മുഖ്യ കാര്യാലയങ്ങളിലേക്കും അലേർട്ട് മെസ്സേജ് പോയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. പോലീസ് പെട്രോളിങ്ങിൽ ധനകാര്യ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കമ്മീഷണർ ഓഫീസിൽ നിന്ന് നിർദ്ദേശം പോയി. പോലീസിന്റെ വാഹന പരിശോധന കർശനമാക്കാനുള്ള നിർദ്ദേശവും നൽകപ്പെട്ടു. xxx ഗണേശൻ ഉച്ച കഴിഞ്ഞാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ വിമാനം ഇറങ്ങിയത്. എയർപോർട്ടിൽ നിന്നു തന്നെ ഭക്ഷണം കഴിച്ചു.…

  • (ഭാഗം ഒന്ന്) തുറന്നു കിടന്നിരുന്ന മെയിൻ ഗേറ്റ് പിന്നിട്ട് മനു ഗ്രീൻ മെഡോസിലെ ബാംബു ഗേറ്റിലെത്തി. സെക്യൂരിറ്റി ഗാർഡ് ക്യാബിനിൽ ആരും ഉണ്ടായിരുന്നില്ല. സംശയിച്ചു നിന്ന മനുവിനെ കണ്ട തോട്ടക്കാരൻ താനിരുന്നിരുന്ന ബെഞ്ചിൽ നിന്നെണീക്കാതെ റിമോട്ടിൽ വിരലമർത്തിയിട്ട് മനുവിനോട് കടന്നു പോക്കൊള്ളുവാൻ ആംഗ്യം കാണിച്ചു. മധു പറഞ്ഞു ബിൽഡിങ്ങിനെ പറ്റി അറിവുണ്ടായിരുന്നതിനാൽ മനു നേരെ ബേസ്മെന്റിലേക്ക് പോയി. ഹെൽമെറ്റ് തലയില്നിന്നും എടുക്കാതെ ബേസ്‌മെന്റ് ചുറ്റിയടിച്ചു. CCTV കാമറയുടെ പൊസിഷൻസ് നോട്ടു ചെയ്തു. പിന്നെ പിറകിലെ തുറസ്സായ സ്ഥാലത്തെത്തി…

  • (ഭാഗം ഒന്ന്) നരേന്ദർ തന്റെ ഓഫീസിലിരുന്ന് കേസ് ഡയറി വീണ്ടും റിവ്യൂ ചെയ്തു. ഏതെങ്കിലും കണ്ണി താൻ വിട്ടു പോയിട്ടുണ്ടോ? കേസിന്റെ തുടക്കത്തിലേ പുരോഗതി നിലനിർത്താൻ പറ്റാത്തതിൽ, പ്രത്യേകിച്ച് ഡിജിപി അങ്ങിനെ കമന്റ് ചെയ്യുക കൂടി ചെയ്തപ്പോൾ, അയാൾക്ക് തന്നോടുതന്നെ അമർഷം തോന്നി. തലേ ദിവസത്തെ സംഭവങ്ങൾ നരേന്ദറിന്റെ ഓർമ്മയിലേക്കെത്തി. നരേന്ദർ കമ്മീഷണറുമൊത്ത് ഡിജിപി യുടെ സൂം റിവ്യൂ മീറ്റിങ്ങ് അറ്റൻഡ് ചെയ്തു. നരേന്ദർ പ്രിപ്പേർ ചെയ്ത ബ്രീഫിങ് നോട്ട് കമ്മീഷണർ വഴി ഒരു ദിവസം മുമ്പേ…

  • (ഭാഗം -1) “ചേച്ചി എങ്ങിനെയാണ് ഡെൽഹിക്കാരനായ വിജയ് സാറിനെ കണ്ടുമുട്ടി കല്യാണം കഴിച്ചത് “? പിറ്റേ ദിവസം വീണയുടെ ഫ്ലാറ്റിൽ എത്തിയപ്പോൾ മധു വീണയോടു ചോദിച്ചു. വീണ അതിന് മറുപടിയൊന്നും പറഞ്ഞില്ല. പകരം അവളോട് പറഞ്ഞു “ബീനാ ആന്റിക്ക് നീ ഇന്നലെ ഉണ്ടാക്കിയ ഡിന്നറിനെപ്പറ്റി ഭയങ്കര അഭിപ്രായം ആണല്ലോ കുട്ടാ. ഇന്നലെ തന്നെ നിന്റെ ക്രീമി ഗാർലിക് ഹെർബ് ചിക്കൻ ആന്റി ഞങ്ങൾക്കും കൊണ്ടുവന്നു തന്നു. ശെരിക്കും സൂപ്പർ ആയിരുന്നു കേട്ടോ” വീണ ആത്മാർത്ഥമായിട്ട് മധുവിനെ അഭിനന്ദിച്ചു.…

  • (ഭാഗം -1) “ഞാൻ വോൾവോയിൽ ആലുവായ്ക്ക് മടങ്ങുന്നു”. കോയമ്പത്തൂർനിന്ന് ബസ് പുറപ്പെട്ടപ്പോൾ മധു ബസ്സിലിരുന്ന് ഗണേശന് വാട്‌സ് ആപ് മെസ്സേജ് അയച്ചു. പിറ്റേന്ന് രാവിലെ മധു ബീനയുടെ ഫ്ലാറ്റിലെത്തി. “ഗുഡ് മോർണിംഗ് ആന്റി ” സ്വതസിദ്ധമായ പ്രസരിപ്പോടെ അവൾ ബീനയോട് പറഞ്ഞു. ബീന രാവിലെ എണീറ്റ് ഫ്രഷ് ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. “നിന്റെ പനിയൊക്കെ മാറിയോ “? മധു തയ്യാറാക്കിയ കാപ്പി ചുണ്ടോടടുപ്പിച്ചുകൊണ്ട് ബീന ചോദിച്ചു. “I am fine as always.” മധു ചിരിച്ചുകൊണ്ട് പറഞ്ഞു. ബീന…

  • (ഭാഗം – 1) സ്ട്രോങ്ങ് റൂമിൽ കണ്ടെത്തിയ സിഗരറ്റ് ലൈറ്റർ പോലെ തോന്നിച്ച സാധനം കേവലം ഒരു സിഗ്നൽ ജാമർ മാത്രമല്ലെന്ന് നരേന്ദർ ഊഹിച്ചു. അതിന് അതിലധികം കേപ്പബിലിറ്റീസ് തീർച്ചയായും ഉണ്ട്. നരേന്ദർ ഉടനെ തന്നെ ജാമർ ബ്യുറോ ഓഫ് പോലീസ് റിസേർച് ആൻഡ് ഡെവലപ്മെന്റിലേക്ക് കൂടുതൽ പരിശോധനക്കായി അയക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. പോലീസ് കണ്ടെത്തുന്ന പുതിയ ടൂളുകളും, ഇൻസ്ട്രമെന്റുകളും ടെക്നിക്കൽ അസ്സെസ്സ്മെന്റിനായി സമർപ്പിക്കുന്നത് ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള ഡൽഹി മഹിപാൽപുർ ആസ്ഥാനമായ, BPR&D യിലാണ്.…

  • (ഭാഗം – 1) Please play the audio for an enhanced reading experience “സാർ CCTV കഴിഞ്ഞ നാല് രാത്രിയും പകലും റെക്കോർഡ് ചെയ്തിട്ടുണ്ട്. പക്ഷെ റെക്കോർഡിങ്ങിൽ സ്ട്രോങ്ങ് റൂമിലെ മോഷണം റെക്കോർഡ് ചെയ്തതായി കാണുന്നില്ല “. സുധീറിന്റെ മൊബൈലിലെ ശബ്ദം നരേന്ദറിന്റെ ചെവിയിൽ മുഴങ്ങി. അയാൾക്ക് സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സമയം അപ്പോൾ രാത്രി പത്തുമണി കഴിഞ്ഞിരുന്നു.  CCTV ബ്ലാങ്ക് ആയിരിക്കുമെന്നേ നരേന്ദർ കരുതിയിരുന്നുള്ളൂ. പക്ഷെ സുധീർ പറയുന്നത് CCTV നോർമൽ…

  • (ഭാഗം – ഒന്ന്) Please turn on audio for enhanced reading experience. ഇൻസ്‌പെക്ടർ സുധീറിന്റെ ഫോൺ സന്ദേശം നരേന്ദറിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. നരേന്ദർ കസേരയിൽ നിന്നും എണീറ്റ് മുറിയിൽ ഉലാത്തുവാൻ തുടങ്ങി. നരേന്ദറിന് പ്രായം മുപ്പത് കടന്നിട്ടില്ല. സിവിൽ സർവീസ് റാങ്കിങ്ങിൽ IAS യോഗ്യത ഉണ്ടായിട്ടും അയാൾ തെരഞ്ഞെടുത്തത് IPS ആയിരുന്നു. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലിസ് അക്കാഡമിയിൽ (SVPNPA) നിന്നും പോലീസ് സയൻസസിൽ ഡയറക്‌ടേഴ്‌സ് പ്രൈസ് നേടിയാണ് നരേന്ദർ IPS ട്രെയിനിംഗ്…

  • Please switch on the audio for an enhanced reading experience. ഗണേശൻ പെയിന്റിംഗ് ബ്രെഷ് താഴെ വെച്ചിട്ട് തന്റെ സ്റ്റുഡിയോ അപാർട്മെന്റിന്റെ ബാൽക്കണിയിൽ ചെന്ന് നിന്ന്, ഒരു സിഗററ്റിന് തീ കൊളുത്തി. സിഗററ്റ് വളരെ ചുരുക്കമായേ അയാൾ കടയിൽനിന്നും വാങ്ങാറുള്ളൂ. സ്വയം തെറുക്കുകയാണ് അയാളുടെ പതിവ്. ആയാൾക്കാവശ്യം, ഏതെങ്കിലും ബ്രാൻഡ് നൽകുന്ന അനുഭൂതിയല്ല,  മറിച്ച് അപ്പോഴത്തെ അയാളുടെ മൂഡിന്റെ ഉത്തേജിപ്പിക്കലാണ്. അതുകൊണ്ട് സിഗററ്റ് തെറുക്കാൻ പുകയില  ഫ്ലേക്സിനൊപ്പം മറ്റു ചേരുവകളും അയാൾ പല ഡപ്പികളിലായി…